സ്വപ്ന സാക്ഷാകാരത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചവരുടെ പട്ടികയിലേക്ക് നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജാ മാധവനും. കഥകളിക്ക് പിന്നാലെ 67-ാം വയസില്‍ മോഹിനിയാട്ടത്തിലും അര...